Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വേൾഡ് കപ്പ് ആവേശത്തിനൊപ്പം എഫ്എഫ് അക്കാഡമിയും

ഏലൂർ: ഏലൂരിൽ ഫുട്ബാൾ പരിശീലന കേന്ദ്രമായ എഫ് എഫ് അക്കാദമി ലോകകപ്പ് ആവേശത്തിൽ പങ്കു ചേർന്നു.

football

കോരിച്ചൊരിയുന്ന മഴയെ അവഗണിച്ചു കൊണ്ട് ഘോഷയാത്രയിൽ അഞ്ചു മുതൽ 20 വയസു വരെയുള്ള ആറ് ഗ്രൂപ്പുകളിലെ 75-ഓളം കുട്ടികൾക്കും രക്ഷിതാക്കൾക്കുമൊപ്പം വേൾഡ് കപ്പിന്റെ കോർട്ടർ ഫൈനലിൽ എത്താവുന്ന ടീമുകളുടെ ജഴ്‌സിയും അണിഞ്ഞു കൊണ്ടാണ് അക്കാഡമിയിലെ കോച്ചുമാരും ഭാരവാഹികളും കമ്മിറ്റി അംഗങ്ങളും പങ്കെടുത്തത്.

ലോകക്കപ്പിലെ പ്രധാന താരങ്ങളായ നെയ്മർ, മെസി, റൊണാൾഡോ, സുവരസ് തുടങ്ങിയവരുടെ കൂറ്റൻ ഫ്ലെക്സ് ബോർഡുകളും ഫാക്റ്റ് ഗ്രൗണ്ടിന് ചുറ്റും സ്ഥാപിച്ചിരുന്നു.

Story first published: Friday, June 15, 2018, 16:50 [IST]
Other articles published on Jun 15, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+