കോമണ്‍വെല്‍ത്ത് ഗെയിംസ് സമാപനം നിറംമങ്ങി; മാപ്പു പറഞ്ഞ് ഗെയിംസ് ചീഫ് Monday, April 16, 2018, 16:59 [IST] ഗോള്‍ഡ് കോസ്റ്റ്: ഓസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ നടന്ന ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ സമാപനം നിറംമങ്ങിയതില് ക്ഷമ...
കോമണ്‍വെല്‍ത്ത് ഗെയിംസ് പന്ത് ചുരണ്ടിയ ഓസ്ട്രേലിയയുടെ ചീത്തപ്പേര് മാറ്റി Monday, April 16, 2018, 08:14 [IST] ഗോള്‍ഡ് കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ഓസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ തിരിതാഴുമ്പോള്‍ ഏറ്റവും അധികം...
കോമണ്‍വെല്‍ത്ത് ഗെയിംസ്; 26 സ്വര്‍ണവുമായി മിന്നിത്തിളങ്ങി ഇന്ത്യയുടെ മടക്കം Sunday, April 15, 2018, 15:41 [IST] ഗോള്‍ഡ് കോസ്റ്റ്: സമീപകാലത്തൊന്നുമില്ലാത്ത രീതിയില്‍ ഇന്ത്യന്‍ കായികരംഗം വാനോളം ഉയര്‍ന്ന ദിവസങ്ങളാണ് ഓസ്ട്രേലിയയിലെ ഗോള്‍ഡ്...
കോമണ്‍വെല്‍ത്തില്‍ സൈന, സിന്ധു ഏറ്റുമുട്ടല്‍ കണ്ടില്ലെന്ന് ഇരുവരുടെയും ഗുരു ഗോപീചന്ദ് Sunday, April 15, 2018, 15:41 [IST] ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ സിംഗിള്‍സ് ബാഡ്മിന്റണ്‍ ഫൈനലില്‍ ഇന്ത്യന്‍ താരങ്ങളായ സൈന നേവാളും പിവി സിന്ധുവും...
കോമണ്‍വെല്‍ത്ത് സ്വര്‍ണ മെഡല്‍ നേടിയ ഇന്ത്യയുടെ വനിതാ താരത്തിനെതിരെ ആക്രമണം Sunday, April 15, 2018, 13:11 [IST] ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണമെഡല്‍ നേടിയ ഇന്ത്യയുടെ പൂനം യാദിവിനെതിരെ ആക്രമണം. വനിതാ വെയ്റ്റ്ലിറ്ററായ പൂനം...
എങ്ങനെ സാധിക്കുന്നു?; 35-ാം വയസ്സിലും സ്വര്‍ണ്ണം ഇടിച്ചിട്ട മേരി കോം ആ രഹസ്യം പറയുന്നു Sunday, April 15, 2018, 08:51 [IST] ഗോള്‍ഡ് കോസ്റ്റ്: സ്പോര്‍ട്സ് താരങ്ങളെ പ്രായം വെച്ച് അളക്കുന്നത് പൊതുവെയുള്ള രീതിയാണ്. ഇനി ഇത് വനിതാ താരമാണെങ്കില്‍ വിവാഹവും, പ്രസവവുമെല്ല...
കോമണ്‍വെല്‍ത്ത് ഗെയിംസ്; സിന്ധുവിനെ വീഴ്ത്തി സൈനയ്ക്ക് സ്വര്‍ണം; ശ്രീകാന്തിന് വെള്ളി Sunday, April 15, 2018, 08:50 [IST] ഗോള്‍ഡ് കോസ്റ്റ്: ഓസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ നടക്കുന്ന ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ സിംഗിള്‍സില്‍...
കോമണ്‍വെല്‍ത്ത് ഗെയിംസ്; ഇടിക്കൂട്ടില്‍ മിന്നലായി വികാസ് കൃഷന് സ്വര്‍ണം Saturday, April 14, 2018, 17:00 [IST] ഗോള്‍ഡ് കോസ്റ്റ്: ഓസ്ട്രേലിയയില ഗോള്‍ഡ് കോസ്റ്റില്‍ നടക്കുന്ന ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ...
കോമണ്‍വെല്‍ത്ത് ഗെയിംസ്: പൊന്നില്‍ കുളിച്ച് ഇന്ത്യ, മാനിക് ബത്രയിലൂടെ വീണ്ടും സ്വര്‍ണം... Saturday, April 14, 2018, 16:00 [IST] ഗോള്‍ഡ്കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സ്വര്‍ണവേട്ട തുടരുന്നു. മേളയുടെ 10ാം ദിനം ഇന്ത്യ 24ാം സ്വര്‍ണമെഡല്‍ തങ്ങളുടെ...
കോമണ്‍വെല്‍ത്ത് ഗുസ്തിയില്‍ ഇന്ത്യന്‍ കുതിപ്പ്; വിനേഷിനും സുമിത്തിനും സ്വര്‍ണം Saturday, April 14, 2018, 14:13 [IST] ഗോള്‍ഡ് കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസ് ഗുസ്തിയില്‍ വീണ്ടും ഇന്ത്യയുടെ മുന്നേറ്റം. ഗെയിംസിന്റെ പത്താം ദിനം 2 സ്വര്‍ണമാണ് ...