ഇന്ത്യ പുറത്തായിട്ടില്ല!! ലോകകപ്പിന്റെ നോക്കൗട്ട്റൗണ്ടിലും കളിക്കും, പക്ഷെ.. സാധ്യത ഇങ്ങനെ
Wednesday, October 11, 2017, 15:36 [IST]
ദില്ലി: അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോളിലെ ആദ്യ രണ്ടു മല്‍സരങ്ങളിലും തോറ്റെങ്കിലും ഇന്ത്യ പുറത്തായെന്ന് ഉറപ്പിക്കാന്‍ സാധ്യതയില്ല. വ്യാഴാഴ്ച ഘാനയ...