പ്രീമിയര്‍ ലീഗ്: ചെല്‍സിയെ തകര്‍ത്ത് ലെസ്റ്റര്‍ സിറ്റി, ആഴ്സണലിനും ജയം
Wednesday, January 20, 2021, 11:33 [IST]
ലെസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കരുത്തരുടെ പോരാട്ടത്തില്‍ ചെല്‍സിയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ച് ലെസ്റ്റര്‍ സിറ്റി....