മുന്‍ ആഴ്സണല്‍ പരിശീലകന് ആഴ്സണ്‍ വെങ്ങറിനെ പുതിയ ദൗത്യമേല്‍പ്പിച്ച് ഫിഫ
Friday, November 15, 2019, 15:42 [IST]
സൂറിച്ച്: ആഴ്സണല്‍ ഇതിഹാസ പരിശീലകന് ആഴ്സണ്‍ വെങ്ങറിനെ ലോകമെമ്പാടും ഫുട്ബോള്‍ വികസനത്തിനായുള്ള ഫിഫയുടെ അധ്യക്ഷനായി നിയമിച്ചു....