IPL 2024: സര്‍ഫറാസിന്റെ വഴിയെ മുഷീറും, പിതാവ് നല്‍കിയത് ഈ ഉപദേശം, മനസ്സ് തുറന്ന് മുംബൈ ഹീറോ
Saturday, March 16, 2024, 10:18 [IST]
ഇന്ത്യന്‍ ക്രിക്കറ്റില്‍ അടുത്തിടെ അരങ്ങേറുകയും കന്നി പരമ്പരയില്‍ തന്നെ കൈയടി നേടുകയും ചെയ്ത സര്‍ഫറാസ് ഖാന്റെ വഴിയെ ദേശീയ ടീമിന്റെ കുപ്പായം സ...