ലോകകപ്പ് യോഗ്യതാ മത്സരം: കുതിപ്പ് തുടര്‍ന്ന് അര്‍ജന്റീനയും ബ്രസീലും, സ്പെയിനെ തകര്‍ത്ത് സ്വീഡന്
Friday, September 3, 2021, 11:10 [IST]
കരാക്കസ്: 2022ലെ ഖത്തര്‍ ലോകകപ്പിനായുള്ള യോഗ്യതാ മത്സരങ്ങള്‍ പുരോഗമിക്കവെ കുതിപ്പ് തുടര്‍ന്ന് ബ്രസീലും അര്‍ജന്റീനയും. കോപ്പാ അമേരിക്ക കിരീടം ചൂട...