For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോകകപ്പ് മത്സരം ആവേശകരമാക്കാൻ തോപ്പുംപടിയിൽ കൂറ്റൻ സ്ക്രീൻ

By Desk

മട്ടാഞ്ചേരി: ലോകകപ്പ് മത്സരം ആവേശകരമാക്കാൻ തോപ്പുംപടി രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ വിശാലമായ എൽ.ഇ.ഡി സ്ക്രീൻ സ്ഥാപിച്ചു. പ്രൊഫ.കെ.വി.തോമസ് വിദ്യാധനം ട്രസ്റ്റാണ് പത്ത് അടി നീളവും പതിനേഴ് അടി വലിപ്പത്തിലുള്ള എൽ.ഇ.ഡി സ്ക്രീൻ സ്ഥാപിച്ചിരിക്കുന്നത്.

news

ഇതിനോടൊപ്പം 10 കിലോവാട്ട് ജനറേറ്റർ, മികച്ച ശബ്ദസംവിധാനങ്ങൾ, എച്ച്.ഡി.സെറ്റ് അപ്പ് ബോക്സ് എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. സ്റ്റേഡിയത്തിൽ പരിശീലനം നടത്തുന്ന കായിക പ്രേമികളുടെ ആവശ്യപ്രകാരമാണ് ലോകകപ്പ് അവസാന വട്ട മത്സരങ്ങൾ ആസ്വാദിക്കുന്നതിനായി സൗകര്യങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. കൊച്ചി നഗരസഭ, ചുങ്കത്ത് ജ്വല്ലറി, തോപ്പുംപടി മെഗാ ഗ്രീൻ സ്പോർട്സ് ആന്റ് ആർട്സ് ക്ലബ്ബ് എന്നിവരുടെയും സഹകരണത്തോടെയാണ് ചടങ്ങുകൾ സംഘടിപ്പിച്ചിട്ടുള്ളത്.

Story first published: Sunday, July 8, 2018, 13:30 [IST]
Other articles published on Jul 8, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+