IPL 2023: ലേലത്തിന് രജിസ്റ്റര്‍ ചെയ്ത് 991 താരങ്ങള്‍! രഹാനെ പകുതിവിലയ്ക്ക്, 21 പേര്‍ക്ക് 2 കോടി
Friday, December 2, 2022, 07:17 [IST]
ഈ മാസം 23നു കൊച്ചിയില്‍ നടക്കാനിരിക്കുന്ന താരലേലത്തിനു രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 991 കളിക്കാര്‍. ഇതില്‍ 21 പേരുടെ അടിസ്ഥാന വില രണ്ടു കോടി...