Asian Games 2023: ബംഗ്ലാ കടുവകള്‍ വിരണ്ടോടി, ക്രിക്കറ്റില്‍ ഇന്ത്യക്കു ഫൈനല്‍! സ്വര്‍ണം തൊട്ടരികെ
Friday, October 6, 2023, 09:27 [IST]
ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ വനിതാ ടീമിനു പിന്നാലെ പുരുഷ ടീമും സ്വര്‍ണ മെഡല്‍ നേട്ടത്തിനു തൊട്ടരികെ. ഇന്നു നടന്ന ആദ്യ സെമി ഫൈനലില്‍...