ഐഎസ്എസ് ഫിക്‌സ്ചര്‍ പുറത്തുവിട്ടു; ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ്

ദില്ലി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ (ഐഎസ്എല്‍) അഞ്ചാം സീസണിലെ ഫിക്‌സ്ചര്‍ പുറത്തിറക്കി. 2018-19 സീസണിലെ മത്സരങ്ങള്‍ സപ്തംബര്‍ 29നാണ് ആരംഭിക്കുക. രണ്ടുതവണ ചാമ്പ്യനായ അത്‌ലറ്റിക്കോ കൊല്‍ക്കത്ത കേരള ബ്ലാസ്‌റ്റേഴ്‌സുമായി ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടും. കൊല്‍ക്കത്തയിലെ സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍വെച്ചാണ് ആദ്യ മത്സരം നടക്കുക.

ഇത്തവണ 12 റൗണ്ടുകളിലായി 59 മത്സരങ്ങളാണ് ഉള്ളത്. ടൂര്‍ണമെന്റിനിടയില്‍ മൂന്നു ബ്രേക്കുകളുണ്ട്. യുഎഇയില്‍ വെച്ച് നടക്കുന്ന എഎഫ്സി ഏഷ്യന്‍ കപ്പിനായി ഇന്ത്യന്‍ ടീമിന്റെ പരിശീലന ക്യാമ്പും അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളും നടക്കുന്നതിനാലാണിത്. സീസണിന്റെ 2018ലെ ഫിക്‌സചര്‍ ആണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. 2019ലെ ഫിക്സ്ചര്‍ പിന്നീട് പ്രഖ്യാപിക്കും. എല്ലാ കളികളും രാത്രി 7.30 മുതല്‍ ആരംഭിക്കും.

സപ്തംബര്‍ 30ന് നിലവിലെ ചാമ്പ്യന്‍ ചെന്നൈയ്യന്‍ എഫ്‌സിയും റണ്ണറപ്പുകളായ ബെംഗളുരു എഫ്‌സിയുമായി ഏറ്റുമുട്ടും. ഡിസംബര്‍ 16ന് കേരള ബ്ലാസ്റ്റേഴ്‌സും മുംബൈ സിറ്റിയും തമ്മിലുള്ള മത്സരംവരെയാണ് ഇപ്പോഴത്തെ ഫിക്‌സ്ചര്‍. സ്റ്റാര്‍ സ്‌പോര്‍ട്‌സിലാണ് ഇത്തവണയും കളി സംപ്രേക്ഷണം ചെയ്യുക.


ഐഎസ്എല്‍ ഫിക്‌സചര്‍ 2018/2019

September 29 - ATK vs Kerala Blasters

September 30 - Bengaluru FC vs Chennaiyin

October 1 - NorthEast United (NEUFC) vs FC Goa

October 2 - Mumbai City FC vs Jamshedpur FC

October 3 - Delhi Dynamos vs FC Pune City

October 4 - ATK vs NEUFC

October 5 - Kerala Blasters vs Mumbai City FC

October 6 - Chennaiyin FC vs FC Goa

October 7 - Bengaluru FC vs Jamshedpur FC

October 17 - Delhi Dynamos vs ATK

October 18 - Chennaiyin vs NEUFC

October 19 - Mumbai City FC vs FC Pune City

October 20 - Kerala Blasters vs Delhi Dynamos

October 21 - Jamshedpur FC vs ATK

October 22 - FC Pune City vs Bengaluru FC

October 23 - Delhi Dynamos vs Chennaiyin FC

October 24 - FC Goa vs Mumbai City FC

October 25 - NEUFC vs Jamshedpur FC

October 26 - ATK vs Chennaiyin FC

October 27 - Mumbai City FC vs Delhi Dynamos

October 28 - FC Goa vs FC Pune City

October 29 - Jamshedpur FC vs Kerala Blasters

October 30 - Delhi Dynamos vs NEUFC

October 31 - Bengaluru FC vs ATK

November 1 - Jamshedpur FC vs FC Goa

November 2 - FC Pune City vs Kerala Blasters

November 3 - Chennaiyin FC vs Mumbai City FC

November 4 - Delhi Dynamos vs Jamshedpur FC

November 5 - Kerala Blasters vs Bengaluru FC

November 6 - FC Pune City vs Chennaiyin FC

November 8 - FC Goa vs Delhi Dynamos

November 9 - NEUFC vs Mumbai City FC

November 10 - ATK vs FC Pune City

November 11 - Kerala Blasters vs FC Goa

November 21 - FC Pune City vs Jamshedpur FC

November 22 - FC Goa vs Bengaluru FC

November 23 - NEUFC vs Kerala Blasters

November 24 - Mumbai City FC vs ATK

November 25 - Jamshedpur FC vs Chennaiyin FC

November 26 - Bengaluru FC vs Delhi Dynamos

November 27 - FC Pune City vs NEUFC

November 28 - ATK vs FC Goa

November 29 - Chennaiyin FC vs Kerala Blasters

November 30 - Bengaluru FC vs FC Pune City

December 1 - Jamshedpur FC vs NEUFC

December 2 - Chennaiyin FC vs ATK

December 3 - Delhi Dynamos vs Mumbai City FC

December 4 - Kerala Blasters vs Jamshedpur FC

December 5 - NEUFC vs Bengaluru FC

December 6 - Mumbai City FC vs Chennaiyin FC

December 7 - Kerala Blasters vs FC Pune City

December 8 - NEUFC vs ATK

December 9 - Bengaluru FC vs Mumbai City FC

December 11 - FC Pune City vs FC Goa

December 12 - Jamshedpur FC vs Delhi Dynamos

December 13 - ATK vs Bengaluru FC

December 14 - FC Goa vs NEUFC

December 15 - Chennaiyin FC vs Delhi Dynamos

December 16 - Mumbai City FC vs Kerala Blasters

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Sunday, August 26, 2018, 8:45 [IST]
Other articles published on Aug 26, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X