Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
» Authors » Jithin TP

AUTHOR PROFILE OF Jithin TP

Sub Editor
2017 ല്‍ ഡൂള്‍ന്യൂസില്‍ (DoolNews) സബ് എഡിറ്റര്‍ ട്രെയ്നിയായാണ് മാധ്യമപ്രവര്‍ത്തനത്തിലേക്ക് കടന്ന് വന്നത്. വാര്‍ത്തകളില്‍ പാലിക്കേണ്ട അതിജാഗ്രതയെ കുറിച്ച് മനസിലാക്കാന്‍ ഡൂള്‍ന്യൂസിലെ പരിശീലന കാലയളവ് സഹായിച്ചു. ദേശീയ, കായിക വാര്‍ത്തകളും കേരള രാഷ്ട്രീയവും ഡൂള്‍ന്യൂസില്‍ കൈകാര്യം ചെയ്ത പ്രധാന മേഖലയായിരുന്നു. 2020 ല്‍ സീനിയര്‍ സബ് എഡിറ്റര്‍ ആയി. 2022 ജനുവരി മുതല്‍ രാജ്യത്തെ പ്രമുഖ ബഹുഭാഷാ വാര്‍ത്താ വെബ്‌സൈറ്റായ വണ്‍ഇന്ത്യയുടെ (OneIndia) ഭാഗമായി സബ് എഡിറ്റര്‍ ആയി പ്രവര്‍ത്തിക്കുന്നു

Latest Stories of Jithin TP

അര്‍ജന്റീനയ്ക്ക് പെയിന്‍.... വിശ്വകിരീടം ഇനി സ്‌പെയിനിന്റെ ഷെല്‍ഫില്‍, സാക്ഷിയായി ലാലേട്ടനും

 |  Monday, July 20, 2026, 07:05 [IST]
ലോകകപ്പ് ഫുട്‌ബോള്‍ കിരീടം സ്‌പെയിനിന്. കലാശപ്പോരില്‍ ലോകചാമ്പ്യന്‍മാരായ അര്‍ജന്റീനയ മറുപടിയില്ലാത്ത ...

അന്ന് കുളിപ്പിച്ച ആ കുഞ്ഞുപയ്യന്‍ ഇന്ന് ലോകകപ്പ് ഫൈനലിലെ എതിരാളി! തീരാത്ത 'മിശിഹാ സുവിശേഷം'

 |  Friday, July 17, 2026, 11:55 [IST]
ലോകമാകെ ഇപ്പോള്‍ ഒരു പന്തിന് ചുറ്റും ഓടുകയാണ്. കാല്‍പന്ത് കളിയില്‍ വിശ്വകിരീടം ആരെടുക്കും എന്ന് അറിയാന്‍ ഇ...

ഗംഭീര്‍ പുറത്തേക്കോ? ടീമിലെ പലരുടേയും തല ഉരുളും!! കര്‍ശന നടപടികളിലേക്ക് ബിസിസിഐ

 |  Friday, July 10, 2026, 18:38 [IST]
ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ തോല്‍വിക്ക് പിന്നാലെ, ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങളുടെയും പരിശീലക സംഘത്തി...

സഞ്ജുവിനെ ആര്‍ക്കും വേണ്ട, സാലിയെ വിടാതെ കൊച്ചി; കെസിഎല്ലില്‍ നിന്ന് സഞ്ജു പുറത്തേക്ക്?

 |  Thursday, July 02, 2026, 18:17 [IST]
കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണില്‍ ഇന്ത്യയുടെ ടി20 ലോകകപ്പ് ഹീറോ സഞ്ജു സാംസണിനെ ഒഴിവാക്കി തൊച്ചി ബ്ലൂ ടൈഗേ...

ഉയരെപ്പറന്ന് കാനറികള്‍.. റൗണ്ട് 32 ല്‍ കാത്തിരിക്കുന്നത് വന്‍ വെല്ലുവിളി? എതിരാളികള്‍ ആര്

 |  Thursday, June 25, 2026, 12:30 [IST]
ഫിഫ ലോകകപ്പ് 2026-ല്‍ തകര്‍പ്പന്‍ പ്രകടനത്തോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി റൗണ്ട് ഓഫ് 32-ലേക്ക് യോഗ്യത നേടിയിരിക്...

കളിക്കിടെ റൊണോള്‍ഡോയെ എങ്ങനെ മാറ്റും? അതൊന്നും ശരിയല്ല; പിന്തുണച്ച കോച്ച്

 |  Friday, June 19, 2026, 10:00 [IST]
ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ കോംഗോയോട് സമനില വഴങ്ങിയതിന് പിന്നാലെ പോര്‍ച്ചുഗല്‍ ക്യ...

ഫിറ്റ്‌നസ് ടെസ്റ്റ് പാസായതിന് പിന്നാലെ പരിക്കേറ്റു; പാണ്ഡ്യ ഏകദിന പരമ്പരയ്ക്കില്ല?

 |  Wednesday, June 10, 2026, 16:13 [IST]
അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ നിന്ന് ഹര്‍ദിക് പാണ്ഡ്യയെ ഒഴിവാക്കിയേക്കും. ഫിറ്റ്‌നെസ് ടെസ്റ്റ് പാ...

വൈഭവ് സൂര്യവംശി ഇന്ത്യന്‍ ടീമിലേക്ക്..? ഭുവിയും തിരിച്ചെത്തും; ടി20 ടീമിലേക്ക് ഈ അഞ്ച് താരങ്ങള്‍ വന്നേ തീരൂ

 |  Friday, June 05, 2026, 13:19 [IST]
ഐപിഎല്‍ ആരവം അവസാനിച്ചതിന് പിന്നാലെ അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് ഒരുങ്ങുകയാണ് ടീം ഇന്ത്യ. അഫ്ഗാനിസ്ഥാനോടു...

'കപിലും വിവ് റിച്ചാര്‍ഡ്‌സും മാറി നില്‍ക്കും... ഇനി ആരും വരാനും പോണില്ല'; വൈഭവിനെ പുകഴ്ത്തി ശ്രീകാന്ത്

 |  Thursday, May 28, 2026, 15:06 [IST]
ക്രിക്കറ്റ് ലോകത്തെ തന്റെ വിസ്‌ഫോടനാത്മകമായ ബാറ്റിംഗ് പ്രകടനം കൊണ്ട് വിസ്മയിപ്പിക്കുന്നത് തുടരുകയാണ് 15 കാര...

അയ്യര്‍ ദി ഗ്രേറ്റ്...! സെഞ്ച്വറിയുമായി പഞ്ചാബിനെ വിജയത്തിലെത്തിച്ച് ശ്രേയസ്‌

 |  Saturday, May 23, 2026, 15:18 [IST]
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ ജയം പിടിച്ചെടുത്ത് പഞ്ചാബ് കിംഗ്‌സ് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി. ആദ്യം ...

IPL 2026: കൊല്‍ക്കത്ത ഇനി പ്ലേ ഓഫിലെത്തുമോ..? സാധ്യതകള്‍ അളക്കാന്‍ കാല്‍ക്കുലേറ്റര്‍ തന്നെ ശരണം!!

 |  Saturday, May 16, 2026, 15:57 [IST]
ഐപിഎല്ലില്‍ ഇന്നത്തെ പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടാന്‍ ഒരു...

IPL 2026: ചെന്നൈയ്ക്ക് പ്ലേഓഫിലെത്തുക അത്ര എളുപ്പമല്ല, നാളെ തോറ്റാല്‍ കാല്‍ക്കുലേറ്റര്‍ എടുക്കേണ്ടി വരും

 |  Saturday, May 09, 2026, 14:53 [IST]
ഐപിഎല്ലിലെ ഏറ്റവും മികച്ച ടീം എന്ന് ചോദിച്ചാല്‍ എല്ലാവരും നിസംശയം പറയുന്ന പേരാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സി...
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X