CWG 2022: ഹോക്കിയില്‍ സ്വര്‍ണം ഒരു ജയമകലെ, ഇന്ത്യക്കു ഫൈനല്‍ ടിക്കറ്റ് Saturday, August 6, 2022, 23:44 [IST] കോമണ്‍വെല്‍ത്ത് ഗെയിംസ് പുരുഷ ഹോക്കിയില്‍ സ്വര്‍ണ മെഡലെന്ന സ്വപ്നത്തിനരികെ ഇന്ത്യന്‍ ടീം. ത്രില്ലിങ് സെമി ഫൈനലില്‍ സൗത്താഫ്രിക്കയെ...
CWG 2022: വനിതാ ഹോക്കി സെമിയില്‍ ഇന്ത്യക്ക് തോല്‍വി, ഓസ്ട്രേലിയയോട് ഷൂട്ടൗട്ടില്‍ വീണു Saturday, August 6, 2022, 07:11 [IST] ബര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ ഹോക്കിയില്‍ സെമിയില്‍ പരാജയപ്പെട്ട് ഇന്ത്യന്‍ വനിതാ ടീം. കരുത്തരായ ഓസ്ട്രേലിയയോട്...
CWG 2022: ഹര്‍മന്‍പ്രീതിനു ഹാട്രിക്, പുരുഷ ഹോക്കിയില്‍ ഇന്ത്യക്കു സെമി ടിക്കറ്റ് Thursday, August 4, 2022, 21:10 [IST] കോമണ്‍വെല്‍ത്ത് ഗെയിംസ് പുരുഷ ഹോക്കിയില്‍ ഇന്ത്യ തകര്‍പ്പന്‍ ജയവുമായി സെമി ഫൈനലിലേക്കു മുന്നേറി. പൂള് ബിയില്‍ ഇന്നു നടന്ന...
CWG 2022: കാനഡയെ ഗോളില്‍ മുക്കി ഇന്ത്യ, എതിരില്ലാത്ത എട്ട് ഗോള്‍ ജയം Wednesday, August 3, 2022, 21:55 [IST] ബര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് പുരുഷ ഹോക്കിയില്‍ ഇന്ത്യ മിന്നും പ്രകടനം തുടരുന്നു. കാനഡയെ എതിരില്ലാത്ത എട്ട് ഗോളിനാണ് ഇന്ത്യ തോല്പ്പി...
CWG 2022: കാനഡയെ 3-2ന് വീഴ്ത്തി, ഇന്ത്യയുടെ വനിതാ ഹോക്കി ടീം സെമി ഫൈനലില്‍ Wednesday, August 3, 2022, 17:27 [IST] ബര്‍മിങ്ഹാം: വനിതകളുടെ ഹോക്കിയില്‍ ഇന്ത്യന്‍ ടീം സെമി ഫൈനലില്‍. വാശിയേറിയ പോരാട്ടത്തിനൊടുവില്‍ 3-2ന് കാനഡയെ തോല്‍പ്പിച്ചാണ് ഇന്ത്യന്‍...
CWG 2022: വനിതാ ഹോക്കിയില്‍ ഇംഗ്ലണ്ടിനോട് അടിപതറി ഇന്ത്യ, 3-1ന് തോറ്റു Tuesday, August 2, 2022, 20:35 [IST] ബര്‍മിങ്ഹാം: വനിതാ ഹോക്കിയില്‍ ഇന്ത്യക്ക് തോല്‍വി. ഇംഗ്ലണ്ടിനോട് 3-1നാണ് ഇന്ത്യയുടെ വനിതാ ടീം തോറ്റത്. മൂന്നാം മിനുട്ടില്‍ ഗിസില്ലി...
CWG 2022: ഗോള്‍മഴ തീര്‍ത്ത് ഇന്ത്യ, ഹോക്കിയില്‍ ഘാനക്കെതിരേ വമ്പന്‍ ജയം Sunday, July 31, 2022, 22:30 [IST] ബര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസിലെ പുരുഷ ഹോക്കിയില്‍ ഇന്ത്യക്ക് ഗംഭീര ജയത്തോടെ തുടക്കം. ഘാനയെ എതിരില്ലാത്ത 11 ഗോളിനാണ് ഇന്ത്യ...
CWG 2022: ഭാരോദ്വഹനത്തില്‍ ഇന്ത്യക്കു നാലാം ഡെല്‍, ബിന്ദ്യക്കു വെള്ളി Sunday, July 31, 2022, 07:34 [IST] കോമണ്‍വെല്‍ത്ത് ഗെയിംസ് ഭാരോദ്വഹത്തില്‍ നാലാമത്തെ മെഡലും ഇന്ത്യ തങ്ങളുടെ അക്കൗണ്ടിലേക്കു കൂട്ടിച്ചേര്‍ത്തു. രണ്ടാംദിനം അവസാനമായി നടന്ന വനിത...
CWG 2022: ഹോക്കിയില്‍ തകര്‍പ്പന്‍ തുടക്കവുമായി ഇന്ത്യന്‍ പെണ്‍പട, ഘാനയെ തുരത്തി Friday, July 29, 2022, 20:23 [IST] ബര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് ഹോക്കിയില്‍ ഇന്ത്യന്‍ വനിതാ ടീം മിന്നുന്ന വിജയത്തോടെ തുടങ്ങി. പൂള് എയില്‍ ആഫ്രിക്കയില്‍...
CWG 2022: ഇന്ത്യന്‍ ഹോക്കി ടീം സ്വര്‍ണ്ണം നേടും, ഓസീസിനെ വീഴ്ത്തും!, മൂന്ന് കാരണങ്ങളിതാ Tuesday, July 26, 2022, 17:29 [IST] കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ആവേശക്കാഴ്ചകളിലേക്ക് കായിക ലോകം മിഴി തുറക്കാന്‍ ഇനി രണ്ട് ദിവസം മാത്രമാണ് ബാക്കി. 28നാണ് കോമണ്‍വെല്‍ത്ത്...