അവര്‍ ടിവിയിലെ ദൈവങ്ങള്‍!! ഞങ്ങളെ താരങ്ങളായി പോലും കാണുന്നില്ല, തുറന്നടിച്ച് സര്‍ഫ്രാസ്
Monday, June 24, 2019, 10:23 [IST]
ലണ്ടന്‍: ഈ ലോകകപ്പില്‍ മോശം പ്രകടനത്തിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങള്‍ നേരിട്ട പാകിസ്താന് കഴിഞ്ഞ മല്‍സരത്തില്‍ ഉജ്ജ്വല വിജയവുമായി...