T20 World Cup 2024: ബുംറ നിലവിലെ ബെസ്റ്റ്, ഷഹീനൊന്നും ആ മികവില്ല- മുന്‍ പാക് പേസര്‍ പറയുന്നു
Friday, March 15, 2024, 07:52 [IST]
കറാച്ചി: ആധുനിക ക്രിക്കറ്റിലെ മികച്ച പേസ് ബൗളര്‍ ആരാണെന്ന ചോദ്യത്തിന് പലര്‍ക്കും പല ഉത്തരങ്ങളാവും ഉണ്ടാവുക. മിച്ചല്‍ സ്റ്റാര്‍ക്ക്, ജസ്പ്രീത് ...