IPL 2024: സഞ്ജു രക്ഷപ്പെട്ടു! ഈ മണ്ടത്തരങ്ങള്‍ ആരും ശ്രദ്ധിച്ചില്ല, തോറ്റെങ്കില്‍ പഴിയുറപ്പ്
Wednesday, April 17, 2024, 11:39 [IST]
കൊല്‍ക്കത്ത: ഐപിഎല്ലില്‍ വീണ്ടുമൊരു വിജയത്തോടെ പ്ലേഓഫ് ടിക്കറ്റെന്ന ആദ്യത്തെ ലക്ഷ്യത്തിലേക്കു ഒരുപടി കൂടി അടുത്തിരിക്കുകയാണ് രാജസ്ഥാന് റോയല...