IPL 2021: ജഡേജയുടെ ആ ഹീറോയിസം ഐപിഎല്ലില്‍ ആദ്യത്തേതല്ല, ഈ 4 പ്രകടനങ്ങള്‍ അതുക്കും മേലെ
Tuesday, April 27, 2021, 05:13 [IST]
മുംബൈ: ഐപിഎല്ലിലെ എക്കാലത്തെയും ഗംഭീരമായ ഒരു ഇന്നിംഗ്സായിരുന്നു കഴിഞ്ഞ ദിവസം ആര്‍സിബിക്കെതിരെ രവീന്ദ്ര ജഡേജ കളിച്ചത്. അവസാന ഓവറില്‍ ആളിക്കത്...