പ്രീമിയര്‍ ലീഗില്‍ ലെസ്റ്റര്‍ സിറ്റിക്കും ചെല്‍സിക്കും ജയം; ലീഗ് വണ്ണില്‍ കുതിപ്പ് തുടര്‍ന്ന് പിഎസ്ജി
Sunday, January 17, 2021, 08:34 [IST]
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സതാംപ്റ്റണെ പരാജയപ്പെടുത്തി ലെസ്റ്റര്‍ സിറ്റി. എതിരില്ലാത്ത രണ്ട് ഗോളിലാണ് ലെസ്റ്ററിന്റെ ജയം. 4-4-2...