IND vs SA: അന്നത്തെ 2 കാര്യം സംഭവിച്ചു, ടി20 ലോകകപ്പ് ഇന്ത്യക്കു തന്നെ! ത്രില്ലടിച്ച് ഫാന്‍സ്
Monday, December 11, 2023, 17:03 [IST]
ഐസിസിയുടെ ടി20 ലോകകപ്പിനു ഇനി ആറു മാസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. അടുത്ത വര്‍ഷം ജൂണില്‍ വെസ്റ്റ് ഇന്‍ഡീസ്, അമേരിക്ക എന്നീവിടങ്ങളിലായിട്ടാണ് ...