ഷൂട്ടിങ് ലോകകപ്പ് ഫൈനല്‍; ഇന്ത്യയ്ക്ക് രണ്ട് സ്വര്‍ണ മെഡല്‍ കൂടി Thursday, November 21, 2019, 16:37 [IST] പുതിയാന്‍: ചൈനയില്‍ ആരംഭിച്ച ഷൂട്ടിങ് ലോകകപ്പ് ഫൈനലില്‍ ഇന്ത്യയ്ക്ക് രണ്ട് സ്വര്‍ണം മെഡല്‍ കൂടി. ഇളവെനില്‍ വാളറിവാന്, ദിവ്യാന്‍ഷ്...
ഷൂട്ടിങ് ലോകകപ്പ് ഫൈനല്‍; ഇന്ത്യന്‍താരം മനു ഭാക്കര്ക്ക് സ്വര്‍ണം Thursday, November 21, 2019, 11:23 [IST] പുടിയന്‍: ഷൂട്ടിങ് ലോകകപ്പ് ഫൈനലില്‍ ഇന്ത്യന്‍ താരം മനു ഭാക്കര്‍ സ്വര്‍ണം നേടി. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍...
ലോക ഷൂട്ടിങ് ലോകകപ്പ്; ഇന്ത്യയുടെ മനു ഭാക്കര്‍ സൗരഭ് ചൗധരി സഖ്യത്തിന് സ്വര്‍ണം Tuesday, September 3, 2019, 10:36 [IST] റിയോ ഡി ജനീറോ: ബ്രസീലില്‍ നടന്നുവരുന്ന അന്താരാഷ്ട്ര ഷൂട്ടിങ് ഫെഡറേഷന്റെ ലോകകപ്പില്‍ ഇന്ത്യന്‍ താരങ്ങളായ മനു ഭാക്കറും സൗരഭ് ചൗധരിയും ചേര്‍ന്ന സ...
ഷൂട്ടിങ് ലോകകപ്പ്; അഭിഷേക് വര്‍മയിലൂടെ ഇന്ത്യയ്ക്ക് മൂന്നാം സ്വര്‍ണം Saturday, April 27, 2019, 13:56 [IST] ബെയ്ജിങ്: ഇന്റര്‍നാഷണല്‍ ഷൂട്ടിങ് ഫെഡറേഷന്റെ ഷൂട്ടിങ് ലോകകപ്പില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്വര്‍ണം. ബെയ്ജിങ്ങില്‍ നടക്കുന്ന ലോകകപ്പില്‍ പുരുഷ...
ഷൂട്ടിങ് ലോകകപ്പ്; സൗരഭ് ചൗധരി- മനു ഭാക്കര്‍ സഖ്യത്തിന് സ്വര്‍ണം Friday, April 26, 2019, 09:09 [IST] ബെയ്ജിങ്: ഇന്റര്‍നാഷണല്‍ ഷൂട്ടിങ് ഫെഡറേഷന്റെ ഷൂട്ടിങ് ലോകകപ്പില്‍ ഇന്ത്യന്‍ താരങ്ങളായ മനു ഭാക്കറും സൗരഭ് ചൗധരിയും ചേര്‍ന്ന സഖ്യം മിക്സഡ്...
ഷൂട്ടിങ് ലോകകപ്പ്; മനു ഭാക്കര്‍ സൗരഭ് ചൗധരി സഖ്യത്തിന് സ്വര്‍ണം Wednesday, February 27, 2019, 16:36 [IST] ദില്ലി: ദില്ലിയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ഷൂട്ടിങ് സ്പോര്‍ട് ഫെഡറേഷന് ലോകകപ്പില്‍ ഇന്ത്യന്‍ താരങ്ങളായ മനു ഭാക്കര്‍ സൗരഭ് ചൗധരി...
'രണ്ട് കോടി രൂപ നല്‍കുമോ ഇല്ലയോ?'; മനു ഭാക്കര്ക്ക് മറുപടിയുമായി കായിക മന്ത്രി Saturday, January 5, 2019, 11:35 [IST] ദില്ലി: യൂത്ത് ഒളിമ്പിക്സില്‍ സ്വര്‍ണം നേടിയതിന് തനിക്ക് വാഗ്ദാനം ചെയ്ത തുക ലഭിക്കുമോ ഇല്ലയോ എന്ന് ചോദിച്ച ഇന്ത്യന്‍ വനിതാ ഷൂട്ടര്‍ മനു ഭാക്...
രണ്ട് കോടി രൂപയുടെ വാഗ്ദാനം പാലിച്ചില്ല; കായിക മന്ത്രിക്കെതിരെ ആഞ്ഞടിച്ച് മനു ഭാക്കര്‍ Saturday, January 5, 2019, 08:37 [IST] ദില്ലി: യൂത്ത് ഒളിമ്പിക്സില്‍ സ്വര്‍ണം നേടിയതിന് പിന്നാലെ കായിക മന്ത്രി പ്രഖ്യാപിച്ച രണ്ടു കോടി രൂപയുടെ സമ്മാന വാഗ്ദാനം പാലിക്കാത്തതിനെതിരെ ...
ഏഷ്യന്‍ എയര്‍ഗണ്‍ ചാമ്പ്യന്‍ഷിപ്പ്; സൗരഭിനും മനു ഭാക്കര്‍ക്കും റെക്കോര്‍ഡോടെ സ്വര്‍ണം Saturday, November 10, 2018, 08:27 [IST] കുവൈത്ത് സിറ്റി: കുവൈത്തില്‍ നടന്നുകൊണ്ടിരിക്കുന്ന പതിനൊന്നാമത് ഏഷ്യന്‍ എയര്‍ഗണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം സൗരഭ് ചൗധരിയും...
യൂത്ത് ഒളിമ്പിക്സ് മെഡല്‍ തിളക്കത്തില്‍ ഇന്ത്യയുടെ കൗമാര താരങ്ങള്‍; മനു ഭാക്കറിന് വെള്ളി Saturday, October 13, 2018, 11:57 [IST] ബ്യൂണസ് ഐറിസ്: അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസില്‍ നടക്കുന്ന യൂത്ത് ഒളിമ്പിക്സില്‍ ഇന്ത്യയുടെ മനു ഭാക്കര്‍ രണ്ടാം മെഡല്‍ സ്വന്തമാക്കി....