പിബിഎല്‍; ബെംഗളുരു റാപ്റ്റേഴ്സ് അഞ്ചാം സീസണ് ചാമ്പ്യന്മാര് Monday, February 10, 2020, 09:19 [IST] ഹൈദരാബാദ്: പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗ് അഞ്ചാം സീസണില്‍ ബെംഗളുരു റാപ്റ്റേഴ്സ് ചാമ്പ്യന്മാരായി. ഫൈനലില്‍ നോര്‍ത്ത്...
പിബിഎല്‍; നോര്‍ത്ത് ഈസ്റ്റേണ്‍ വാരിയേഴ്സ് ഫൈനലില്‍ Saturday, February 8, 2020, 09:40 [IST] ഹൈദരാബാദ്: പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗ് അഞ്ചാം സീസണില്‍ നോര്‍ത്ത് ഈസ്റ്റേണ്‍ വാരിയേഴ്സ് ഫൈനലില്‍ കടന്നു. ആദ്യ സെമിയില്‍...
പിബിഎല്‍; അവാധെയെ തകര്‍ത്ത് ബെംഗളുരു റാപ്റ്റേഴ്സ് സെമിയില്‍ Friday, February 7, 2020, 09:31 [IST] ഹൈദരാബാദ്: ബെംഗളുരു റാപ്റ്റേഴ്സ് പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗ് സെമി ഫൈനലില്‍ കടന്നു. അവസാന ലീഗ് മത്സരത്തില്‍ അവാധെ...
പിബിഎല്‍; സിന്ധു ജയിച്ചിട്ടും ഹൈദരാബാദ് തോറ്റു, പൂണെ സെമിയില്‍ Thursday, February 6, 2020, 09:15 [IST] ഹൈദരാബാദ്: പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗില്‍ പൂണെ 7 ഏസസ് സെമിയില്‍ കടന്നു. ഹൈദരാബാദ് ഹണ്ടേഴ്സിനെതിരെ നടന്ന മത്സരത്തില്‍ 2-1നായിരുന്നു...
പിബിഎല്‍; നോര്‍ത്ത് ഈസ്റ്റേണിനും ബെംഗളുരു റാപ്റ്റേഴ്സിനും ജയം Wednesday, February 5, 2020, 11:56 [IST] ഹൈദരാബാദ്: പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗില്‍ നോര്‍ത്ത് ഈസ്റ്റേണ്‍ വാരിയേഴ്സ് ചെന്നൈ സൂപ്പര്‍സ്റ്റാര്‍സിനെ 4-3ന്...
പിബിഎല്‍; അവാധെ വാരിയേഴ്സിനെ വീഴ്ത്തി പൂണെ 7 ഏസസ് Tuesday, February 4, 2020, 09:21 [IST] ഹൈദരാബാദ്: പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗ് സീസണ് അഞ്ചിലെ ഒരു മത്സരത്തില്‍ അവാധെ വാരിയേഴ്സിനെതിരെ പൂണെ 7 ഏസസ് വിജയംകണ്ടു. 4-1 എന്ന...
പിബിഎല്‍; സിന്ധു വീണ്ടും തിളങ്ങി, മുംബൈയെ വീഴ്ത്തി ഹൈദരാബാദ് Monday, February 3, 2020, 11:02 [IST] ഹൈദരാബാദ്: പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗില്‍ ഹൈദരാബാദ് ഹണ്ടേഴ്സിന് ജയം. മുംബൈ റോക്കറ്റ്സിനെ 4-3 എന്ന നിലയിലാണ് ഹൈദരാബാദ് പരാജയപ്പെടുത്തിയത്....
പിബിഎല്‍; ചെന്നൈയും നോര്‍ത്ത് ഈസ്റ്റേണും സെമി ഫൈനലില്‍ Sunday, February 2, 2020, 11:16 [IST] ഹൈദരാബാദ്: പിബിഎല്‍ അഞ്ചാം സീസണില്‍ ചെന്നൈ സൂപ്പര്‍ സ്റ്റാര്‍സും, നോര്‍ത്ത് ഈസ്റ്റേണ്‍ വാരിയേഴ്സും സെമിഫൈനലിലെത്തി. ശനിയാഴ്ച...
പിബിഎല്‍; തായ് സുവിന് മുന്നില്‍ സിന്ധു വീണു, ഹൈദരാബാദിന് തോല്‍വി Saturday, February 1, 2020, 09:25 [IST] ഹൈദരാബാദ്: പിബിഎല്‍ അഞ്ചാം സീസണിലെ സൂപ്പര്‍ പോരാട്ടങ്ങളിലൊന്നില്‍ ഇന്ത്യന്‍ താരം പിവി സിന്ധുവിന് ലോക രണ്ടാം നമ്പര്‍ താരം തായ് സു യിങ്ങിനെതിരെ ...
പിബിഎല്‍; പൂണെ ഏസസിനും നോര്‍ത്ത് ഈസ്റ്റേണ്‍ വാരിയേഴ്സിനും ജയം Friday, January 31, 2020, 11:11 [IST] ഹൈദരാബാദ്: പിബിഎല്‍ അഞ്ചാം സീസണില്‍ വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ പൂണെ ഏസസിനും നോര്‍ത്ത് ഈസ്റ്റേണ്‍ വാരിയേഴ്സിനും ജയം. പൂണെ...