ISL 2023-24: ലൂണ മാജിക്ക്, വിനീതിന്റെ റെക്കോര്‍ഡ് തകര്‍ന്നു! ജയം തുടര്‍ന്ന് മഞ്ഞപ്പട
Sunday, October 1, 2023, 22:17 [IST]
കൊച്ചി: ആര്‍ത്തിരമ്പിയ മഞ്ഞക്കടലിനെ സാക്ഷിയാക്കി ഐഎസ്എല്ലില്‍ തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലും വിജയം കൊയ്ത് കേരള ബ്ലാസ്റ്റേഴ്സ്. ക്യാപ്റ്...