തരംഗമാവാന്‍ 'സ്റ്റാന്‍ഡ്ബൈ'... ലോകകപ്പിന്റെ ഔദ്യോഗിക ഗാനം പുറത്തിറക്കി, വീഡിയോ
Saturday, May 18, 2019, 09:49 [IST]
ലണ്ടന്‍: ഈ മാസം 30ന് മുതല്‍ ബ്രിട്ടനില്‍ നടക്കാനിരിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ഔദ്യോഗിക ഗാനം ഐസിസി പുറത്തിറക്കി. സ്റ്റാന്‍ഡ്ബൈ...