ഐസിസി ടീം ഓഫ് ദി ഇയര്‍- കോലിയും ബുംറയുമില്ല! ഇന്ത്യയില്‍ നിന്നു ഒരാള്‍ മാത്രം
Tuesday, January 24, 2023, 20:09 [IST]
ടെസ്റ്റ് ക്രിക്കറ്റിനെ സംബന്ധിച്ച് വളരെ മികച്ച വര്‍ഷങ്ങളിലൊന്നായിരുന്നു 2022. ശ്രദ്ധേയമായ പല പ്രകടനങ്ങളും കഴിഞ്ഞ വര്‍ഷം റെഡ് ബോള്‍ ഫോര്മാറ്റില...