Olympics 2021: ഞങ്ങള്‍ കഠിനമായി ശ്രമിച്ചു, ശക്തമായി തിരിച്ചുവരും- റാണി രാംപാലിന്റെ ഉറപ്പ്
Friday, August 6, 2021, 21:26 [IST]
ടോക്കിയോ ഒളിംപിക്സില്‍ കൈയെത്തുംദൂരത്ത് മെഡല്‍ കൈവിട്ടു പോയതിന്റെ നിരാശയിലാണ് ഇന്ത്യന്‍ വനിതാ ഹോക്കി ടീം ക്യാപ്റ്റന്‍ റാണി രാംപാല്‍....