ഏഷ്യ പിടിക്കാന്‍ മൂന്ന് ഇന്ത്യന്‍ ടീമുകള്‍, എഎഫ്സി ടൂര്‍ണമെന്റുകളില്‍ മാറ്റുരയ്ക്കും Friday, June 5, 2020, 08:43 [IST] ദില്ലി: ഇന്ത്യന്‍ ഫുട്ബോളിന്റെ അഭിമാനമായി മൂന്നു ക്ലബ്ബുകള്‍ എഎഫ്സി (ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍)...
എഎഫ്സി കപ്പ്; 9 ഗോളടിച്ച് ബെംഗളുരു, പാരോ എഫ്സിയെ തകര്‍ത്തു Thursday, February 13, 2020, 11:29 [IST] ബെംഗളുരു: എഎഫ്സി കപ്പ് 2020ലെ യോഗ്യതാ മത്സരത്തിലെ രണ്ടാം പാദ മത്സരത്തില്‍ ഐഎസ്എല്‍ ചാമ്പ്യന്മാരായ ബെംഗളൂരു എഫ്സിക്ക് വമ്പന്‍ ജയം. ഭൂട്ടാന് ക്ലബ്...
ബെംഗളുരു എഫ്സി എഎഫ്സി കപ്പിറങ്ങുന്നു; എതിരാളികള്‍ കരുത്തര്‍ Tuesday, February 4, 2020, 11:44 [IST] ബെംഗളുരു: ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ നടത്തുന്ന എഎഫ്സി കപ്പിനായി ബെംഗളുരു എഫ്സി കളിക്കാനിറങ്ങുന്നു. ബുധനാഴ്ച...
ഏഷ്യന്‍ കപ്പ്; അര്‍ജന്റീന ജഴ്സിയുമായി ഇന്ത്യന്‍ ആരാധകന്; എഎഫ്സിയുടെ പരിഹാസം Friday, January 11, 2019, 15:10 [IST] അബുദാബി: യുഎഇയില്‍ നടന്നുകൊണ്ടിരിക്കുന്ന എഎഫ്സി ഏഷ്യന്‍കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ അര്‍ജന്റീന ജഴ്സിയുമണിഞ്ഞെത്തിയ...
ഇന്ത്യ ഏഷ്യന്‍ കപ്പിനൊരുങ്ങുന്നു; ഇന്ന് ഒമാനുമായി സന്നാഹ മത്സരം Thursday, December 27, 2018, 10:19 [IST] അബുദാബി: ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ഇന്ത്യ വ്യാഴാഴ്ച ഒമാനെ നേരിടും. രാത്രി 7.30ന്...
ഇതാണ് ഇന്ത്യന്‍ ഫുട്ബോള്‍; ഏഷ്യന്‍ കപ്പിനെത്തിയ ഇന്ത്യന്‍ ടീമിന് പുതിയ കിറ്റ് ലഭിച്ചില്ല Tuesday, December 25, 2018, 17:15 [IST] ദുബായ്: എഎഫ്സി ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ ടൂര്ണമന്റിനായി യുഎഇയില്‍ എത്തിയ ഇന്ത്യന്‍ ടീമിന് ഇനിയും പുതിയ കിറ്റ് ലഭിച്ചില്ലെന്ന്...
എഎഫ്സി ഫുട്ബോള്‍; വമ്പന്‍ പ്രതീക്ഷകളുമായി ഇന്ത്യന്‍ ടീം യുഎഇയില്‍ എത്തി Friday, December 21, 2018, 11:47 [IST] ദുബായ്: ഏഷ്യന്‍ ചാമ്പ്യന്മാരെ കണ്ടെത്താനായുള്ള എഎഫ്സി കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിനായി ഇന്ത്യന്‍ ടീം യുഎഇയില്‍ എത്തി....
ഇനി മൂന്നല്ല, കളിയില്‍ പകരക്കാരനായി നാലാമനെയും ഇറക്കാം!! അടുത്ത ഏഷ്യന്‍ കപ്പ് പൊളിക്കും... Friday, October 12, 2018, 16:34 [IST] ക്വലലാംപൂര്: അടുത്ത വര്‍ഷം യുഎഇയില്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ കപ്പ് ഫുട്ബോളില്‍ വിപ്ലവകരമായ മാറ്റത്തിന് ഏഷ്യന്‍...
ചൈനയ്ക്കെതിരെ ഇന്ത്യയ്ക്ക് മികച്ച പോരാട്ടം നടത്താന്‍ കഴിയുമെന്ന് ജോപോള്‍ അഞ്ചേരി Friday, October 12, 2018, 11:58 [IST] കൊച്ചി: ചൈനയുമായി നടക്കാനിരിക്കുന്ന സൗഹൃദ മത്സരത്തില്‍ ഇന്ത്യയ്ക്ക് മികച്ച പോരാട്ടം കാഴ്ചവെക്കാനാകുമെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ജോ പോ...
ഇന്ത്യന്‍ ലോകകപ്പ് മോഹം പൊലിഞ്ഞു... ലക്ഷ്യത്തിനരികെ പൊരുതി വീണു, കൊറിയന്‍ ജയം 1-0ന് Monday, October 1, 2018, 20:31 [IST] ക്വലാലംപൂര്‍: 2019ല്‍ പെറുവില്‍ നടക്കാനിരിക്കുന്ന ഫിഫയുടെ അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോളിനു യോഗ്യത നേടുകയെന്ന ഇന്ത്യയുടെ മോഹം...