IND-AUS t20: കൂടുതല്‍ റണ്‍സുള്ള അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെ? തലപ്പത്ത് കോലി
Thursday, December 3, 2020, 13:12 [IST]
സിഡ്നി: ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പര അവസാനിച്ചു. ഇനി നടക്കാനുള്ളത് കുട്ടിക്രിക്കറ്റ് പരമ്പരയാണ്. മൂന്ന് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന പരമ്പര...