'ലേഡി സച്ചിന്' കളി നിര്‍ത്തി! ക്രിക്കറ്റിനോടു വിട പറഞ്ഞ് മിതാലി രാജ്
Wednesday, June 8, 2022, 14:33 [IST]
ലേഡി സച്ചിനെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യന്‍ വനിതാ ക്രിക്കറ്റിലെ ഇതിഹാസ താരമായ മിതാലി രാജ് കളി മതിയാക്കി. ക്രിക്കറ്റിന്റെ എല്ലാ ഫോര്മാറ...