Ashes: 74 റണ്‍സിനിടെ കളഞ്ഞുകുളിച്ചത് എട്ടു വിക്കറ്റ്! ഇംഗ്ലണ്ടിനെതിരേ ഓസ്ട്രേലിയക്കു ഉജ്ജ്വല ജയം
Saturday, December 11, 2021, 11:20 [IST]
ബ്രിസ്ബണ്‍: ബാറ്റിങ് നിര ഒരിക്കല്‍ക്കൂടി ചതിച്ചപ്പോള്‍ ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ ഓസ്ട്രേലിയ തകര്‍ത്തുവിട്ടു. ഒമ്പതു...