FIFA World Cup 2022: ബ്രസീലിന് കപ്പടിക്കാന്‍ എളുപ്പമല്ല! കരുത്ത് തന്നെ തലവേദന, അറിയാം
Thursday, November 17, 2022, 16:52 [IST]
ദോഹ: ഖത്തര്‍ ലോകകപ്പിന്റെ ആവേശത്തിലേക്ക് ഫുട്ബോള്‍ ലോകം ഉണര്‍ന്ന് കഴിഞ്ഞു. ഇനി പോരാട്ടത്തിന്റെ നാളുകള്‍. തുകല്‍പന്തിനൊപ്പം...