ഐഎസ്എല്ലിലെ കണ്ണീര് സൂപ്പര്‍ കപ്പില്‍ തുടച്ച് ബെംഗളൂരു... കന്നിക്കിരീടം, ബംഗാള്‍ തകര്‍ന്നു
Friday, April 20, 2018, 20:03 [IST]
ഭുവനേശ്വര്‍: ഇന്ത്യയിലെ സൂപ്പര്‍ ക്ലബ്ബുകളുടെ പോരാട്ടത്തില്‍ കിരീടം ചൂടി ബെംഗളൂരു എഫ്സി ചരിത്രം സൃഷ്ടിച്ചു. പ്രഥമ ഇന്ത്യന്‍ സൂപ്പര്‍...