I-League: പിന്നില്‍ നിന്ന് തിരിച്ചെത്തി, പഞ്ചാബിനെതിരേ ഗോകുലത്തിന് വീര ജയം
Friday, January 15, 2021, 08:35 [IST]
കൊല്‍ക്കത്ത: ഐ ലീഗില്‍ ഗോകുലം കേരള എഫ്സിക്ക് തകര്‍പ്പന്‍ ജയം. കരുത്തരായ പഞ്ചാബിനെയാണ് ഗോകുലും 4-3ന് മുട്ടുകുത്തിച്ചത്.ആദ്യ പകുതിയില്‍...