IPL 2024: ആളുമാറി പഞ്ചാബ് ടീമിലെടുത്തു, ഇന്ന് മാച്ച് വിന്നര്‍; ശശാങ്കിന് ഇത് മധുര പ്രതികാരം
Friday, April 5, 2024, 00:34 [IST]
അഹമ്മാദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ പഞ്ചാബ് കിങ്സ് 3 വിക്കറ്റിന് തോല്‍പ്പിച്ചപ്പോള്‍...