World Cup 2023: ഡച്ച് അട്ടിമറിയില്ല, ഒടുവില്‍ ലങ്കയും അക്കൗണ്ട് തുറന്നു
Saturday, October 21, 2023, 09:16 [IST]
ലഖ്നൗ: ലോകകപ്പില്‍ ഇത്തവണ ഒരു മല്‍സരം പോലും ജയിക്കാത്ത ഏക ടീമെന്ന നാണക്കേട് മായ്ച്ച് ശ്രീലങ്ക അക്കൗണ്ട് തുറന്നു. തുടരെ രണ്ടാമത്തെ കളിയിലും വമ്...