IPL 2024: പിഴച്ചത് മധ്യ ഓവറിലല്ല, സിഎസ്കെ തോറ്റത് ആ കാരണത്താല്‍; തുറന്ന് പറഞ്ഞ് റുതുരാജ്
Monday, April 1, 2024, 09:39 [IST]
വിശാഖപട്ടണം: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ വിജയക്കുതിപ്പിന് തടയിട്ടിരിക്കുകയാണ് ഡല്‍ഹി ക്യാപിറ്റല്‍&z...