IPL 2024: 9 പന്തില്‍ 28, സ്ട്രൈക്ക് റേറ്റ് 311! കത്തിക്കയറി ധോണി; പക്ഷെ ആരാധകര്‍ക്ക് നിരാശ
Friday, April 19, 2024, 21:45 [IST]
ലഖ്നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ മറ്റൊരു തകര്‍പ്പന്‍ കാമിയോയിലൂടെ എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ് എംഎസ് ധോണി....