IPL 2020: കൊറോണ ഭീതി... ഐപിഎല്ലിനു വേദിയാവില്ലെന്നു കര്‍ണാടക! കേന്ദ്രത്തിന് കത്തയക്കും
Tuesday, March 10, 2020, 13:16 [IST]
ബെംഗളൂരു: കൊറോണ വൈറസ് കായിക ലോകത്തെയും പിടികൂടുന്നു. ഐപിഎല്ലിന്റെ വരാനിരിക്കുന്ന സീസണിലെ മല്‍സരങ്ങള്‍ക്കു വേദിയാവില്ലെന്നു നിലപാട് സ്വീകരിച്ച...