IND vs ENG: 23 ഓവര്‍ ബൗള്‍ ചെയ്തതിന് ക്ഷീണമോ? ബുംറയ്ക്കു എന്തിനു ബ്രേക്ക്, ആഞ്ഞടിച്ച് ഗവാസ്കര്‍
Monday, March 4, 2024, 18:07 [IST]
ഇംഗ്ലണ്ടിനെതിരേ റാഞ്ചിയില്‍ നടന്ന നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു വിശ്രമം നല്കിയ ഇന്ത്യന്‍ തീരുമാനത്ത...