IPL 2023: ഇവരെ എന്തിന് ടീമിലെടുത്തു? കാരണം സിംപതി! അഞ്ച് ഇന്ത്യന്‍ താരങ്ങളിതാ
Sunday, December 25, 2022, 10:37 [IST]
കൊച്ചി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിന് മുന്നോടിയായുള്ള മിനി താരലേലം പൂര്‍ത്തിയായിരിക്കുകയാണ്. ഇനി പടയൊരുക്കത്തിന്റെ സമയമാണ്. ഇത്ത...