കോലിയില്ലെങ്കില്‍ രോഹിത് ഇന്ത്യന്‍ ടീമിനെ നയിക്കണം, ഓസീസിനെതിരെ ക്യാപ്റ്റനെ നിര്‍ദേശിച്ച് പഠാന്
Tuesday, November 10, 2020, 13:04 [IST]
ദുബായ്: ഓസ്ട്രേലിയക്കെതിരെ ടെസ്റ്റ് പരമ്പരയില്‍ വിരാട് കോലി ഉണ്ടാവില്ലെന്ന് കഴിഞ്ഞ ദിവസം ബിസിസിഐ സ്ഥിരീകരിച്ചിരുന്നു. ആദ്യ ടെസ്റ്റിന് ശേഷം കോ...