IND vs AUS: റണ്‍മല തന്നെ പടുത്തുയര്‍ത്തണം! ടെസ്റ്റില്‍ അല്ലാതെ ഇന്ത്യക്കു രക്ഷയില്ല- ഗവാസ്കര്‍
Wednesday, December 9, 2020, 11:22 [IST]
ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലേറ്റ തോല്‍വിക്കു ടീം ഇന്ത്യ ടി20 പരമ്പരയില്‍ കണക്കുതീര്ത്തതോടെ ഇനി ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന...