CWG 2022: സമാപനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്താന്‍ ശരത് കമലും നിഖാത് സറീനും
Monday, August 8, 2022, 17:03 [IST]
കോമണ്‍വെല്‍ത്ത് ഗെയിംസിനു തിരശീല വീഴാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ സമാപനച്ചടങ്ങിലെ പതാകവാഹകരെ തീരുമാനിച്ചിരിക്കുകയാണ് ഇന്ത്യ. ...