വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജക്കാര്‍ത്തയില്‍ വീണ്ടും ഇന്ത്യന്‍ വെടിയൊച്ച... ദീപക് കുമാറിന് വെള്ളി, ഇന്ത്യയുടെ മൂന്നാം മെഡല്‍

By Manu

ജക്കാര്‍ത്ത: 18ാമത് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്കു മൂന്നാമത്തെ മെഡല്‍. പുരുഷന്‍മാരുടെ ഷൂട്ടിങില്‍ ദീപക് കുമാറാണ് ഇന്ത്യക്കു വെള്ളി സമ്മാനിച്ചത്. 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഇനത്തിലായിരുന്നു താരത്തിന്റെ നേട്ടം. മേളയുടെ രണ്ടാംദിനം ഇന്ത്യക്കു ലഭിച്ച ആദ്യത്തെ മെഡല്‍ കൂടിയാണിത്.

Deepak Kumar

ഗെയിംസിന്റെ ആദ്യ ദിനം ഇന്ത്യക്കു രണ്ടു മെഡലുകള്‍ ലഭിച്ചിരുന്നു. ഷൂട്ടിങില്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഇനത്തില്‍ രവി കുമാര്‍- അപൂര്‍വി ചന്ദേല സഖ്യമാണ് ഇന്ത്യക്കു ആദ്യ മെഡല്‍ സമ്മാനിച്ചത്. വെങ്കലമാണ് ഇരുവരും നേടിയത്. പിന്നീട് ഗുസ്തിയില്‍ ബജ്‌രംഗ് പൂനിയയിലൂടെ ഇന്ത്യ ആദ്യ സ്വര്‍ണം കൈക്കലാക്കി. പുരുഷന്മാരുടെ 65 കിഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയിലാണ് പൂനിയ രാജ്യത്തിന് സ്വര്‍ണം സമ്മാനിച്ചത്.

Story first published: Monday, August 20, 2018, 10:32 [IST]
Other articles published on Aug 20, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X