ലോകകപ്പിന്റെ താരം മെസ്സി, അപ്പോള്‍ ഇവരോ? Monday, July 14, 2014, 14:09 [IST] റിയോ ഡി ജെനീറോ: ഫൈനലില്‍ മിശിഹയാകാനുള്ളതൊന്നും പുറത്തെടുത്തില്ല എന്ന് മാത്രമല്ല, മെസ്സി കിട്ടിയ അവസരം പുറത്തേക്കടിച്ച് കളയുകയും ചെയ്തു. നോക്കൗ...
സ്കൊളാരിയെ ബ്രസീല്‍ പുറത്താക്കി Monday, July 14, 2014, 13:05 [IST] റിയോ ഡി ജനീറോ: ലോകകപ്പിലെ കനത്ത പരാജയങ്ങള്‍ക്ക് ബ്രസീല്‍ പരിശീലകന് ലൂയിസ് ഫിലിപ് സ്കൊളാരിക്ക് കനത്ത വില തന്നെ നല്‍കേണ്ടി വന്നു. ദേശീയ...
ലോകകപ്പ് ഫൈനല്‍ കണ്ട സിനിമ താരങ്ങള്‍ Monday, July 14, 2014, 10:36 [IST] ലോകകപ്പിന്റെ ആവേശത്തില്‍ നിന്ന് മാറി നില്ക്കാന് സിനിമ താരങ്ങള്‍ക്കും ആകില്ലല്ലോ... ചിലര്‍ ബ്രസീലില്‍ പോയി നേരിട്ട് കളി കണ്ടപ്പോള്‍&am...
അര്‍ജന്റീനയെ തോല്പിച്ചത് ഹിഗ്വൈന്റെ പിഴ, മെസ്സിയുടേതും Monday, July 14, 2014, 05:55 [IST] റിയോ ഡി ജനീറോ: ഗോളുറപ്പിച്ച നാല് അവസരങ്ങള്‍... അവയാണ് മെസ്സിയും കൂട്ടരും പാഴാക്കിക്കളഞ്ഞത്. കാല് നൂറ്റാണ്ട് പഴക്കമുള്ള പകയുടെ കണക്ക് തീര്‍ക...
ജര്മനീന്റെ ചെക്കന്മാരെ കണ്ട്ക്കാ... കണ്ട്ക്കില്യേ വാ.. Monday, July 14, 2014, 05:15 [IST] ഐക്യ ജര്‍മനിയുടെ സ്വപ്നം, പ്രതീക്ഷ.. എല്ലാമെല്ലാമായിരുന്നു മാരക്കാനയില്‍ പൂവണിഞ്ഞത്. യൂറോപ്യന്‍ ഫുട്ബോളിന്റെ കരുത്തുകൊണ്ട് ജര്‍മനി ല...
ഗോള്‍ഡന്‍ ബോള്‍ മെസ്സിക്ക്, ബൂട്ട് റോഡ്രിഗസിന് Monday, July 14, 2014, 04:27 [IST] റിയോ ഡി ജനീറോ: 24 വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ കൈവന്ന സൗഭാഗ്യം നഷ്ടപ്പെട്ടെങ്കിലും അര്‍ജന്റീനക്ക് ആശ്വസിക്കാം. ഈ ലോകകപ്പിലെ മികച്ച താ...
മെസ്സി മിശിഹയായില്ല, ലോകകപ്പ് ജര്‍മനിക്ക് Monday, July 14, 2014, 03:25 [IST] റിയോ ഡി ജനീറോ: അവസാന നിമിഷം വരെ ആവേശം മാത്രം... ക്ലാസ്സിക് ഫുട്ബോളിന്റെ സൗന്ദര്യവുമായി ജര്‍മനി ലോകത്തിന്റെ നെറുകയിലേക്ക്. പകരക്കാരനായിറങ്ങിയ ...
ബ്രസീലിന്റെ തോല്‍വി നെയ്മര്‍ കണ്ടു നിന്നു Sunday, July 13, 2014, 10:49 [IST] ബ്രസീലിയ: ലൂസേഴ്സ് ഫൈനലില്‍ കളിക്കളത്തിന് പുറത്തെങ്കിലും അവന് ഉണ്ടാകും. ഡച്ച് പടയുടെ റോ-റോ കുന്തമുന കുതിക്കുമ്പോള്‍ കാനറികളുടെ കാതില്‍&a...
രണ്ട് കളിയില്‍ നിന്ന് 10 ഗോള്‍... ഇതാണോ വല്യ ബ്രസീല്‍? Sunday, July 13, 2014, 04:54 [IST] ഏറ്റവും അധികം ലോകകപ്പ് കിരീടങ്ങള്‍ സ്വന്തമാക്കിയ ടീം... ലാറ്റിനമേരിക്കന്‍ ഫുട്ബോള്‍ സൗന്ദര്യം... കോണ്‍ഫഡറേഷന്‍ കപ്പ് കിട്ടിയതിന്റെ അ...
മഞ്ഞപ്പടയുടെ ചിറകരിഞ്ഞത് കാണണോ... Sunday, July 13, 2014, 04:26 [IST] സെമി ഫൈനലില്‍ ജര്‍മനിയുടെ കരുത്തന്മാര് ആദ്യം മഞ്ഞപ്പടയുടെ ചിറകുകള് ഒടിച്ചു കളഞ്ഞു. ലൂസേഴ്സ് ഫൈനലില്‍ ആര്യന് റോബനും സംഘവും ...