സ്പാനിഷ് ലീഗ്: ബാഴ്സയ്ക്ക് തകര്‍പ്പന്‍ ജയം; റയലിന് തോല്‍വി, ചതിച്ചത് റാമോസ്
Thursday, May 10, 2018, 14:31 [IST]
മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ നിലവിലെ ചാംപ്യന്മാരായ ബാഴ്സലോണ അപരാജിത കുതിപ്പ് തുടരുന്നു. എന്നാല്‍, ബാഴ്സയുടെ ബദ്ധവൈരികളും കഴിഞ്ഞ സീസണിലെ ജേത...