ഏഷ്യന്‍ കപ്പ് ഫുട്ബോള്‍; വിയറ്റ്നാമിനെ തോല്‍പ്പിച്ച് ഇറാന് തുടര്‍ച്ചയായ രണ്ടാം ജയം Sunday, January 13, 2019, 08:26 [IST] അബുദാബി: എഎഫ്സി ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ ഗ്രൂപ്പ് ഡിയിലെ രണ്ടാം മത്സരത്തില്‍ ഇറാന് വിയറ്റ്നാമിനെ തോല്‍പ്പിച്ചു....
ഏഷ്യന്‍ കപ്പ്; ഇന്ത്യന്‍ ഫുട്ബോള്‍ ആരാധകരെ പക്ഷിക്കൂട്ടിലടച്ച യുഎഇ പൗരന് അറസ്റ്റില്‍ Saturday, January 12, 2019, 11:58 [IST] അബുദാബി: ഏഷ്യന്‍ കപ്പ് ഫുട്ബോളില്‍ ഇന്ത്യ യുഎഇ ഏറ്റുമുട്ടലിനിടെ ഇന്ത്യന്‍ ആരാധകരെ പക്ഷിക്കൂട്ടിലടച്ച യുഎഇ പൗരനെ അറസ്റ്റ് ചെയ്തു. യുഎഇ ടീമിന് ...
ഏഷ്യന്‍ കപ്പ് ഫുട്ബോള്‍; ഫിലിപ്പൈന്‍സിനെ ഗോളില്‍ മുക്കി ചൈനയുടെ വിജയക്കുതിപ്പ് Saturday, January 12, 2019, 09:08 [IST] അബുദാബി: എഎഫ്സി ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തില്‍ ചൈന ഫിലിപ്പൈന്‍സിനെ തോല്‍പ്പിച്ചു. ഏകപക്ഷീയമായ...
ഏഷ്യന്‍ കപ്പ് ഫുട്ബോള്‍; പാലസ്തീനെ തകര്‍ത്ത് ഓസ്ട്രേലിയ പ്രീക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്തി Saturday, January 12, 2019, 08:44 [IST] അബുദാബി: എഎഫ്സി ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിലെ ഗ്രൂപ്പ് ബിയിലെ തങ്ങളുടെ രണ്ടാം മത്സരത്തില്‍ ഓസ്ട്രേലിയ സിറിയയെ മൂന്നു...
ഏഷ്യന്‍ കപ്പ്: ഒന്നും കഴിഞ്ഞിട്ടില്ല, ഇന്ത്യ ഉയിര്ത്തെഴുന്നേല്ക്കും... നോക്കൗട്ട് സാധ്യത ഇങ്ങനെ Friday, January 11, 2019, 15:33 [IST] അബുദാബി: ഏഷ്യന്‍ കപ്പ് ഫുട്ബോളിലെ രണ്ടാം ഗ്രൂപ്പ് മല്‍സരത്തില്‍ ആതിഥേയരായ യുഎഇയോട് തോറ്റതിന്റെ ഞെട്ടലിലാണ് ഇന്ത്യ. വ്യാഴാഴ്ച രാത്രി നടന്ന കള...
ഏഷ്യന്‍ കപ്പ്; അര്‍ജന്റീന ജഴ്സിയുമായി ഇന്ത്യന്‍ ആരാധകന്; എഎഫ്സിയുടെ പരിഹാസം Friday, January 11, 2019, 15:10 [IST] അബുദാബി: യുഎഇയില്‍ നടന്നുകൊണ്ടിരിക്കുന്ന എഎഫ്സി ഏഷ്യന്‍കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ അര്‍ജന്റീന ജഴ്സിയുമണിഞ്ഞെത്തിയ...
ഏഷ്യന്‍ കപ്പ് ഫുട്ബോള്‍; സിറിയയെ തോല്‍പ്പിച്ച് ജോര്‍ദാന്‍ പ്രീക്വാര്‍ട്ടറില്‍ Thursday, January 10, 2019, 22:32 [IST] അബുദാബി: എഎഫ്സി ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ജോര്‍ദാന്‍ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഗ്രൂപ്പ് ബിയിലെ...
ഏഷ്യന്‍ കപ്പ് ഫുട്ബോള്‍; ഇന്ത്യയോട് തോറ്റ തായ്ലന്‍ഡിന് ജയത്തോടെ ഉജ്വല തിരിച്ചുവരവ് Thursday, January 10, 2019, 22:32 [IST] അബുദാബി: എഎഫ്സി ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് എ യിലെ തങ്ങളുടെ രണ്ടാം മത്സരത്തില്‍ തായ്ലന്‍ഡിന് ജയം....
ഏഷ്യന്‍ കപ്പ്: രണ്ടാമങ്കത്തില്‍ രണ്ടടി!! ഇന്ത്യ വീണു... യുഎഇയുടെ ജയം 2-0ന് Thursday, January 10, 2019, 21:25 [IST] അബുദാബി: ഏഷ്യന്‍ കപ്പ് ഫുട്ബോളില്‍ തുടര്‍ച്ചയായ രണ്ടാം ജയം തേടിയിറങ്ങിയ ഇന്ത്യക്കു തോല്‍വി. ഗ്രൂപ്പ് എയിലെ ആവേശകരമായ പോരാട്ടത്തില്‍...
ഏഷ്യന്‍ കപ്പ്: ലെബ്നാനെ വീഴ്ത്തി ഖത്തറിന് വിജയത്തുടക്കം... ജയം രണ്ട് ഗോളിന് Thursday, January 10, 2019, 09:06 [IST] അബുദാബി: ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ഖത്തറിന് തകര്‍പ്പന്‍ ജയം.ഗ്രൂപ്പ് ഇയില്‍ ഫിഫ റാങ്കിങില്‍ തങ്ങളേക്കാള്‍...