ഫിഫയുടെ മികച്ച പുരുഷ താരമായി റോബര്‍ട്ട് ലെവന്‍ഡോസ്കി, അലക്സിയ മികച്ച വനിതാ താരം
Tuesday, January 18, 2022, 06:31 [IST]
സൂറിച്ച്: പോയവര്‍ഷത്തെ ഫിഫയുടെ മികച്ച പുരുഷ താരത്തിനുള്ള പുരസ്കാരം ബയേണ്‍ മ്യൂണിക്കിന്റെ പോളണ്ട് സ്ട്രൈക്കര്‍ റോബര്‍ട്ട്...