ചെല്‍സി പ്രതിരോധനിരതാരം റോമയിലേക്ക്; ടീമില്‍ ഇടംകിട്ടാതെ കൂടുമാറ്റം
Thursday, August 22, 2019, 16:51 [IST]
ലണ്ടന്‍: പ്രീമിയര്‍ ലീഗ് പുതിയ സീസണില്‍ മോശം തുടക്കം ലഭിച്ച ചെല്‍സിയില്‍നിന്നും ഒരു താരം കൂടി മറുകണ്ടംചാടുന്നു. പ്രതിരോധനിര കളിക്കാരനായ ഡേവിഡ...