ഇറ്റലിയില്‍ യുവെന്റസും നാപോളിയും ഒപ്പത്തിനൊപ്പം, ഡിബാലക്ക് ഇരട്ട ഗോള്‍ തിളക്കം
മിലാന്‍: ഇറ്റാലിയന്‍ സീരി എ ലീഗില്‍ നാപോളിയും യുവെന്റസും മുന്നില്‍ കുതിക്കുന്നു. നാപോളി എവേ മാച്ചില്‍ 3-2ന് സ്പാലിനെയും യുവെന്റസ് മടക്കമില്ലാത്ത നാല് ഗോളുകള്‍ക്ക് ടൊറിനോയെയും തോല്‍പ്പിച്ചു. റോമ 3-1ന് ഉദിനിസെയെ പരാജയപ്പെടുത്തി.
അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ ഡിബാല യുവെന്റസിനായി രണ്ട് ഗോളുകള്‍ നേടി തിളങ്ങി. യാനിച്, അലക്‌സ് സാന്‍ഡ്രോ എന്നിവരും യുവെക്കായി സ്‌കോര്‍ ചെയ്തു. ടൊറിനോയുടെ ബാസെലി ചുവപ്പ് കാര്‍ഡ് കണ്ടു.

പോയിന്റ് ടേബിള്‍..
ടീം മത്സരം പോയിന്റ് ക്രമം
നാപോളി 6 18
യുവെന്റസ് 6 18
ഇന്റര്‍മിലാന്‍ 5 13
റോമ 5 12
ഗോള്‍ നില...
യുവെന്റസ് 4-0 ടൊറിനോ
റോമ 3-1 ഉദിനിസെ
സ്പാല്‍ 2-3 നാപോളി
Story first published: Sunday, September 24, 2017, 13:28 [IST]
Other articles published on Sep 24, 2017
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications