ഷൂട്ടൗട്ടില്‍ അവസാന കിക്ക് വരെ ത്രില്ലര്‍, യുവെന്റസ് റോമയെ കീഴടക്കി
മസാചുറ്റ്‌സ്: ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പില്‍ ഇറ്റാലിയന്‍ കരുത്തരുടെ പോരില്‍ യുവെന്റസ് ഷുട്ടൗട്ടില്‍ റോമയെ കീഴടക്കി (5-4). നിശ്ചിത സമയത്ത് ഓരോ ഗോള്‍ വീതമായിരുന്നു.
ഇരുപത്തൊമ്പതാം മിനുട്ടില്‍ മരിയോ മാന്‍ഡുകിചിന്റെ ഗോളില്‍ മുന്നില്‍ കയറിയ യുവെന്റസിനെ എ എസ് റോമ എഴുപത്തിനാലാം മിനുട്ടില്‍ എദെന്‍ സെകോയുടെ ഗോളില്‍ ഒപ്പം പിടിച്ചു.

ഷൂട്ടൗട്ടില്‍ മാര്‍കോ ടുമിനെലോയുടെ ഷോട്ട് ഗോളാകാതെ പോയതാണ് റോമക്ക് വിനയായത്. യുവെന്റസ് കോച്ച് മാസിമിലിയാനോ അലെഗ്രിയും റോമ കോച്ച് ഫ്രാന്‍സെസ്‌കോയും കരുത്തുറ്റ നിരയെയാണ് കളത്തിലിറക്കിയത്.
Story first published: Monday, July 31, 2017, 12:13 [IST]
Other articles published on Jul 31, 2017
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications